രണ്ടുപുരുഷന്മാര്‍ ബൈബിള്‍ പഠിക്കുന്നു

ബൈബിള്‍ യഥാര്‍ഥത്തില്‍ എന്തു പഠിപ്പിക്കുന്നു?

തികച്ചും സംതൃപ്തികരമായ ജീവിതം നയിക്കാന്‍ ഉതകുന്ന മാര്‍ഗം ബൈബിള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നു.


യഹോവയുടെ സാക്ഷികള്‍

യഹോവയുടെ സാക്ഷികള്‍

യഹോവയുടെ സാക്ഷികള്‍—അവര്‍ ആരാണ്‌? അവര്‍ എന്തു വിശ്വസിക്കുന്നു?

നിങ്ങള്‍ യഹോവയുടെ സാക്ഷികളെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.



ദൈവം

ഒരു സ്ത്രീ പ്രാര്‍ഥിക്കുന്നു

ദൈവം നമ്മില്‍നിന്ന് എന്ത് ആവശ്യപ്പെടുന്നു?

എല്ലാ മതങ്ങളും ദൈവത്തിനു പ്രസാദകരമാണോ, അതോ ഒന്നു മാത്രമോ? നിങ്ങള്‍ക്ക് എങ്ങനെ സത്യക്രിസ്ത്യാനികളെ തിരിച്ചറിയാന്‍ കഴിയും?



യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങള്‍, പഠിപ്പിക്കലുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന ആധികാരിക വെബ്സൈറ്റാണിത്. യഹോവയുടെ സാക്ഷികള്‍ ഉപയോഗിക്കുന്ന നിയമപരമായ സംഘടനയാണ് ദ വാച്ച്ടവര്‍ ബൈബിള്‍ ആന്‍ഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോര്‍ക്ക്, ഇന്‍ക്.

ഇവയില്‍ ചില പേജുകള്‍ PDF ഫോര്‍മാറ്റിലാണ്

നിങ്ങള്‍ക്കുള്ള ക്ഷണം

ഭവന ബൈബിളധ്യയനത്തിലൂടെ ബൈബിളിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

യേശു കുട്ടികളോടു സംസാരിക്കുന്നു

എന്‍റെ ബൈബിള്‍ കഥാപുസ്തകം

ഇത് യഥാര്‍ഥ കഥകള്‍ അടങ്ങിയ ഒരു പുസ്തകമാണ്. അവ ലോകത്തിലെ ഏറ്റവും മഹത്തായ പുസ്തകമാകുന്ന ബൈബിളില്‍നിന്ന് എടുത്തിട്ടുള്ളവയാണ്.


സത്യം—അത് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു സ്ത്രീ പഠിക്കുന്നു

എന്തു സത്യം? മനുഷ്യന്‍ ഇന്നോളം ചോദിച്ചിട്ടുള്ള അതിപ്രധാനമായ ചില കാര്യങ്ങള്‍ സംബന്ധിച്ച സത്യം.


മതത്തിന്‍റെ പേരില്‍ ചെയ്യുന്ന ഹീനകൃത്യങ്ങള്‍ അവസാനിക്കുമോ?

ഒരു വേശ്യ

എന്താണ് വ്യാജമതം? അത് എങ്ങനെയായിരിക്കും നശിപ്പിക്കപ്പെടുന്നത്? അത് നിങ്ങളെ എങ്ങനെ ബാധിക്കും?